ബ്രഹ്മമേ സത്യം കിളിയേ കുട്ടീ
എന്‍ മകനേ നിന്‍ പിതാവും
നന്മുല നിത്യം നിനക്കു നല്‍കും
അമ്മയും അശ്വ മ്മ തന്നെ
നിന്‍ മുതലുമവൻ തന്നെ അപ്പാ
നമ്മള്‍ക്കവന്‍ തന്നെ രക്ഷാ
ഇമ്മഹി വാനുമ ട്ടെല്ലാം
അവന്‍ നിര്‍മിച്ച തമ്പുരാന്‍ അല്ലോ
പൊ ന്മകനെ നീ ജയിച്ചു നിൻറെ ജന്മം കൃതാര്തമായ്തീരാൻ
ഈശ്വരന്‍ തന്‍ കൃപ തോന്നി എന്നും
നിന്‍ കരളില്‍ നീ ധരിക്കാ
ഞാനതിനുള്ള വഴിയെ ചൊല്ലാം ദീനനായി നീ കരയാതെ
മുട്ടു കുത്തും പ്രായം വിട്ടാല്‍ പിന്നെ
ദുഷ്ട കൂട്ടത്തില്‍ കൂടാതെ
കൊല്ലാതുറുംബിനെ
കൂടി കുഞ്ഞേ
കൂടി കുഞ്ഞേ
തല്ലാതെ പട്ടിയെ പോലും
എല്ലാറ്റിനും ബ്രഹ്മമുന്ടെന്നല്ലോ
അവന്‍ അല്ലാത്ത ദ്രോഹങ്ങള്‍ ചെയ്‌താല്‍
മറ്റൊരു പ്രാണിക്കു ദുഃഖം തെല്ലും
പറ്റാതെ വേണം നടന്നാല്‍
കുറ്റം നിനക്കില്ല താനും കുഞ്ഞേ
തെറ്റാതെ ദൈവം തുണക്കാന്‍
ധര്‍മ ശാസ്ത്രത്തിന്റെ സാര മെല്ലാം
ഇമ്മൊഴി തന്നിലടങ്ങി
പൊന്മകനെ ഇപ്പോൾ വിസ്തരിക്കാന്‍
അമ്മക്കിട ഇല്ല തെല്ലും
നിന്നെ നിധിയായി തന്ന ദൈവം
തന്നെ ഭജിക്കുവാന്‍ വൈകി
ഞാനതിനുള്ള വഴിയേ ചൊല്ലാം
ദീനയായ് നീ കരയാതെ
ഞാനതിനുള്ള വഴിയേ ചൊല്ലാം
ദീനയായ് നീ കരയാതെ
കുപ്പായം തൊപ്പിയും ഒന്നും അല്ല
ഇപ്പാരില്‍ ഭൂഷണം വിദ്യ
അപ്പ ,നീ വിദ്യ പഠിച്ചില്ലെങ്കിൽ
കുപ്പക്ക് തുല്യം നീ കുഞ്ഞേ
ശ ങ്കരന്‍ തന്‍ കൃപ തോന്നി എന്നും
നിന്‍ കരളില്‍ നീ ധരിക്കാ
ആയതില്ലാ തെ ആരായാലും
മായ സമുദ്രത്തില്‍ മുങ്ങി
നായിനെ പോലെ അലയും പിന്നേ
പേ യിനെ പോലെ തിരിയും
തേനെ കുയിലേ എൻ കുട്ടി നിന്നില്‍
താനേ പ്രസാദിക്കും ദൈവം
അപ്പ നീ വേഗം ഉറങ്ങീ യെ ന്നാ-
ല പ്പവും പാലും പഴവും
അപ്പരമാത്മാവാം ദൈവം
തവ സ്വപ്നത്തിൽ നല്കും നിനക്ക്
വേശ്യ അരുമ യെന്‍ കുഞ്ഞേ
ഇതു ആശ പ്പെടുത്തു കയല്ല
ഈശ ന്റെ കാരുന്ണ്യമുണ്ടാം നമ്മിൽ
ആശു കിടന്നൊന്ന്നുറ ങ്ങു
ഇതു ആശ പ്പെടുത്തു കയല്ല
ഈശ ന്റെ കാരുന്ണ്യമുണ്ടാം നമ്മിൽ
ആശു കിടന്നൊന്ന്നുറ ങ്ങു

No comments:
Post a Comment