Wednesday, August 8, 2012

കുമ്പി പയ്യെ കപ്പിക്കോ കം കം കാ!


കുട്ടികള്‍ക്ക് ഭക്ഷണം കോടുക്കുമ്പോള്‍ പാടുന്ന ഒരു പാട്ട്... 

കൊക്കേ കൊരശേ കാടു വെട്ട്
അമ്പ)ട്ടുണ്ണി വിത്ത് വിത
ചേരിക്ക പോത്തേ കാത്തു കെടാ
കുമ്പി പയ്യെ കപ്പിക്കോ
കം കം കാ...


1 comment:

ravi said...

Pl gather these things and publidh